Our Videos

Chethe | ചെത്ത് | Documentary Film

Chethe | ചെത്ത് | Documentary Film

LYRICS, SCRIPT, DIRECTION: JOY PALAKKAMOOLA DOP, NARRATION: RAJITH VELLAMUNDA MUSIC, SINGING: NAREN PULAPPETTA EDITING: AVANEETH UNNI ORCHESTRATION: SAJITH SHANKAR STUDIO: KEND KALPETTA, PRESTIGE PALAKKAD,

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കും....

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കും....

രോഗ ബാധിതരെ വേഗത്തില്‍ കണ്ടെത്തി അണു ബാധിതരുടെ വ്യാപനം തടഞ്ഞ് ജില്ലയെ 2030- ഓടെ ക്ഷയരോഗ മുക്തമാക്കുകയാണ് ലക്ഷ്യം. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ജില്ലയില്‍ ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന ക്ഷയരോഗ പരിശോധനയിലാണ് 246866 ആളുകളെ പരിശോധനക്ക് വിധേയരാക്കിയത്. പരിശോധനയില്‍ കണ്ടെത്തിയ രോഗലക്ഷണങ്ങളുള്ള 4537 പേരില്‍ 4001 പേര്‍ക്ക് ആധുനിക നാറ്റ് പരിശോധനയും 536 പേരില്‍ എക്‌സ്‌റേ പരിശോധനയും നടത്തി.

“നർമ്മദേ ഹർ” (നോവൽ ) ആസ്വാദനം ശ്രീ എം.ജി സുരേഷ് | JOY PALAKKAMOOLA | M G SURESH |K J BABY

“നർമ്മദേ ഹർ” (നോവൽ ) ആസ്വാദനം ശ്രീ എം.ജി സുരേഷ് | JOY PALAKKAMOOLA | M G SURESH |K J BABY

നാടകരംഗത്തും, സാഹിത്യ രംഗത്തും, നിറഞ്ഞു നിന്ന കെ.ജെ.ബേബിയുടെ നർമദ പരിക്രമ യാത്രയെ ആസ്പദമാക്കി, ശ്രീ.ജോയ് പാലക്കമൂല എഴുതിയ നർമ്മദേഹർ എന്ന നോവലിന് എഴുത്തുകാരനും വിവർത്തകനുമായ ശ്രി. എം. ജി.സുരേഷ് എഴുതിയ ആസ്വാദനം. അവതരണം : ശ്രേയാ ഹരി KEND MEDIA WAYANAD MOB 9895928900 മദ്ധ്യത്തിൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച “മാവേലി മന്റം” എന്ന കൃതി വായിച്ചാണു ഞാൻ കെ.ജെ. ബേബി എന്ന എഴുത്തുകാരനെ പരിചയപ്പെടുന്നത്‌. പിന്നീട്‌ ഈ എഴുത്തുകാരന്റെ കൃതികൾ ചിലതെല്ലാം വായിക്കാൻ ലഭിക്കുകയുണ്ടായി. അങ്ങിനെയാണ്‌ ഇദ്ദേഹത്തെ ഒരു എഴുത്തുകാരൻ എന്ന കള്ളിയിൽ മാത്രം ഒതുക്കി നിർത്തുന്നത്‌ ശരിയല്ല എന്നറിയുന്നത്‌. അതിലെല്ലാം ഉപരിയായിരുന്നു ഈ എഴുത്തുകാരന്റെ വ്യക്തിത്വം എന്നറിയുന്നത്‌.